പ്രണയമെന്നത് ഒരു പ്രത്യേക പ്രായത്തില്‍ ആരോടെങ്കിലും തോന്നുന്ന
പ്രത്യേകമായ അഭിനിവേശം മാത്രമാണ്..പൂവണിയുന്ന മനസ്സമ്മതങ്ങളെക്കാള്
ഒരുപാട് കൂടുതല്‍ നഷ്ട സ്വപ്നങ്ങളെയാണ് പ്രണയം
പ്രധിനിധീകരിക്കുന്നതെന്കില് ....അതിരുകളില്ലാത്ത ,പ്രായ പരിധികളില്ലാത്ത
,ജാതി മത ചട്ടക്കൂടുകളുടെ വിലങ്ങുകളില്ലാത്ത ,ദേശ രാഷ്ട്ര
വേര്‍തിരിവുകളില്ലാത്ത ........etc..:) ...(വിശേഷണങ്ങളും പരിധികളില്ലാതെ
പോകുന്നു..)..മഹത്ത ബന്ധമത്രേ സൌഹ്രദം..ഇനി നിങ്ങള്‍ തന്നെ പറയ്..ഏതാണ്
വലുതെന്നു.?..!!?
No comments:
Post a Comment